ഈ ബ്ലൊഗിന്റെ പേരു പോലെ തന്നെ ഞാൻ ഒരു പൂജ്യനാണു.ഒരു വട്ട പൂജ്യം.ഭുമീദേവിക്കും ഭാരം കൂട്ടാൻ വേണ്ടി മാത്രം ജന്മം എടുത്തവൻ.
എന്നാൽ ബൂലോക ഗുരുക്കന്മരെയും ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ചു ഇവിടെ തുടങ്ങുന്നു
ക്ഷമിക്കുക!!! ചിലപ്പോൾ ഞാൻ നിങ്ങൾക്കും ഒരു ഭാരമായെക്കാം......
Subscribe to:
Post Comments (Atom)






0 comments:
Post a Comment