അവൾ എന്നൊട് ഒന്നും മറുപടി പറഞ്ഞീല്ല, പിന്നെ പുറകെ വന്നത് നൂറു ഒഴിവുകഴിവുകൾ .അവൾക്ക് അങ്ങനെ ചിന്തിക്കാൻ ആവുനില്ല,മതം,മാതപിതാക്കൾ അങ്ങനെ ഒരു നീണ്ട നിര.ഞാൻ മിക്കതിനും തക്കതായ പരിഹാരങ്ങളും മറുപടിയായി നല്കി.അവൾ അവസാനമായി എന്നൊട് പറഞ്ഞത് അവൾക്ക് മറ്റൊരു പ്രണയമുണ്ടെന്നാണു.ഒരു പ്രണയത്തെ പറ്റി ചിന്തിക്കാൻ പോലും ആവില്ലെന്നു പറഞ്ഞ അവൾക്ക് പെട്ടന്നൊരു പ്രണയം.മമ്മി പറയുന്ന വഴിയെ നടന്നു തീർക്കുന്ന ,നിസാരകാര്യങ്ങൾ പൊലും മമ്മിയോട് പങ്കുവെക്കുന്ന അവൾ...........അത് എനിക്ക് വിശ്വാസമല്ല,വിശ്വസ്സിക്കാൻ ശ്രമിച്ചിട്ടും ആവുന്നില്ല ഇനി ആവുകയുമില്ല
എന്തൊക്കെ ആയാലും എന്റെ മനസ്സിൽ അവൾ ഇന്നും എന്നും ഒരു മാലഖ തന്നെ,പനീർപൂവ് പോലെ നിർമലമായ അവളുടെ ആ മിഴികൾ എന്റെ കണ്മുന്നിൽ തെളിയുന്നു . മുള്ളുകളാൽ എന്നെ നൊമ്പരപ്പെടുതുന്നുണ്ടെങ്കിലും അവൾ എന്റെ മനസ്സിൻ അൽതാരയിൽ എന്നും നിറയുന്നു
Sunday, May 2, 2010
Saturday, May 1, 2010
Subscribe to:
Posts (Atom)


