പ്രിയ സന്ദർശകരെ കമന്റടിച്ചു പ്രോത്സഹിപ്പിച്ചൂടെ

Tuesday, April 13, 2010

ഹരിശ്രീ

0 comments
ഈ ബ്ലൊഗിന്റെ പേരു പോലെ തന്നെ ഞാൻ ഒരു പൂജ്യനാണു.ഒരു വട്ട പൂജ്യം.ഭുമീദേവിക്കും ഭാരം കൂട്ടാൻ വേണ്ടി മാത്രം ജന്മം എടുത്തവൻ.
എന്നാൽ ബൂലോക ഗുരുക്കന്മരെയും ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ചു ഇവിടെ തുടങ്ങുന്നു
ക്ഷമിക്കുക!!! ചിലപ്പോൾ ഞാൻ നിങ്ങൾക്കും ഒരു ഭാരമായെക്കാം......